തടിയൂർ കുരുടാമണ്ണിൽ കടവ് - പേരുച്ചാൽ റോഡിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവ്വഹിക്കുന്നു. ആന്റോ ആന്റണി എം. പി, രാജു ഏബ്രഹാം എം.എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കൃഷ്ണകുമാർ, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ടി. തോമസ്‌കട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം മോളി ബാബു, വാർഡ് മെമ്പർ അനിത കുറുപ്പ് എന്നിവർ സമീപം