ചെ​ന്നീർക്ക​ര: ചെ​ന്നീർ​ക്ക​ര പ​ഞ്ചാ​യ​ത്ത് 2019-2020 വാർഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി ക​ലാ​കാ​യി​കമേ​ള നി​റ​വ് 2020 സം​ഘ​ടി​പ്പി​ക്കുന്നു. ശ​നി​യാഴ്​ച രാ​വിലെ 9.30 മു​തൽ മ​ഞ്ഞ​നി​ക്ക​ര കു​റി​യാ​ക്കോ​സ് കാ​ത്തനാർ സ്​മാ​ര​ക ആ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നത്. ​പഞ്ചായ​ത്ത് പ്ര​സിഡന്റ് ക​ല അ​ജി​തി​ന്റെ അ​ദ്ധ്യ​ക്ഷ​തയിൽ ചേ​രു​ന്ന സ​മ്മേള​നം ഇ​ലന്തൂർ ബ്ലോ​ക്ക് പ​ഞ്ചായ​ത്ത് പ്ര​സിഡന്റ് ജെ​റി മാത്യു സാം ഉ​ദ്​ഘാ​ട​നം ചെ​യ്യും.സു​ജ റെജി, കെ.എ​സ് പാ​പ്പച്ചൻ,ജെ​യിം​സ് കെ.സാം,ലാ​ലി വാ​ലു​ത​റ​യിൽ,രാ​ധാമ​ണി സു​ധാ​കരൻ,ആ​ലീ​സ് രവി, അ​നുഎ.പി.,ശ്രീ​ല​ത ശശി,സുശീ​ല ടി.ജോർജ്,സു​മ മ​നോജ്,സ​ജി കെ.കെ.,ജെ​സി ബേബി,ഓ​മ​ന​ക്കു​ട്ടൻ നാ​യർ,ടി.​ടി ജോൺസ്, അ​ഭി​ലാ​ഷ് വി​ശ്വ​നാഥ്, ബി.സു​രേ​ഷ് കു​മാർ,ഷീ​ബ എ​ഡ്വേർഡ്,സി. കെ.രാജൻ, ഓ​മ​ന ര​വി, പ്ര​സ​ന്ന​കു​മാ​രി എ​ന്നി​വർ സം​സാ​രി​ക്കും.