വള്ളിക്കോട് : ക്ഷേമനിധി ബോർഡ് സാമൂഹ്യസുരക്ഷാ പെൻഷൻ മസ്റ്ററിംഗിന്റെ സമയപരിധി 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇനിയും മസ്റ്റർ ചെയ്യാനുള്ള എല്ലാ പെൻഷൻ ഗുണഭോക്താക്കളും മസ്റ്ററിംഗ് പൂർത്തീകരിക്കണമെന്ന് അറിയിക്കുന്നു.