തിരുവല്ല: മുത്തൂർ പ്രഭാതം വീട്ടിൽ ടി. എൻ. രാധാകൃഷ്ണൻ നായർ നിര്യാതനായി. സംസ്കാരം ബാംഗ്ലൂരിൽ നടത്തി. ഭാര്യ: ലളിതാംബിക. മക്കൾ: സിന്ധു, സിനി. മരുമക്കൾ: ഗോപാലകൃഷ്ണൻ, സന്തോഷ് (അമേരിക്ക).