കീഴ്‌വായ്പൂര്: സീനിയർ സിറ്റിസൺസിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ കുടുംബസംഗമം 19ന് 4.30ന് ചുങ്കചേത്ത് സി.ജി.ഡാനിയേലിന്റെ ഭവനത്തിൽ നടക്കും.