തിരുവല്ല: നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ യഥാസമയം മസ്റ്ററിംഗ് ചെയ്യാൻ സാധിക്കാത്ത ഗുണഭോക്താക്കൾക്ക് ഈമാസം 31വരെ മസ്റ്ററിംഗ് ചെയ്യുന്നതിന് നീട്ടി നൽകിയാതായി മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.