പന്തളം: കുരമ്പാല തെക്ക് വട്ടത്തിനാൽ മല നട മലങ്കാവിൽ ഉത്സവം: ഏഴാംദി​വസം,

ഗണപതിഹോമം: രാ​വിലെ 5.30 ന്,ഭാഗവത പാരായണം: 8ന്, കലശപൂജ കാവിൽ നൂറുംപാലും: 11ന്, ന്അന്നദാനം: 12.30, തൃക്കൊടി എഴുന്നളളത്ത്: 3 ന്,നൂപുര ധ്വനി: 8ന്, ഗാനമേള: 10 ന്

കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ മഹാ​മ​ഹം : വൈകിട്ട് 6 ന് സന്ധ്യാനമസ്‌ക്കാരം 7 ന് റാസ.

പന്തളം എൽ.ഡി.എഫ്, അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനപ്രചരണ ജാഥ ഉദ്ഘാടനം: വൈകിട്ട് 5 ന് പന്തളംജംഗ്ഷനിൽ പന്ന്യൻ രവീന്ദ്രൻ