കൊക്കാത്തോട് : എസ്.എൻ.ഡി.പി ജംഗ്ഷൻ ചരിവുകാലായിൽ സജി ടി. (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അമ്പിളി സജി. മക്കൾ: ആദർശ്, ആതിര.