അയിരൂർ: പുത്തേഴത്ത് ആഞ്ഞിലിമൂട്ടിൽ എം.എൻ.ദിവാകരൻ (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ പാലയ്ക്കൽ കുടുംബാംഗം തങ്കമണി. മക്കൾ ഉഷ, ശോഭ, സുജ. മരുമക്കൾ: രാജു, ശശി, രാജേഷ്.