അടൂർ: സി.പി.എം മുൻ കുന്നത്തൂർ താലൂക്ക് സെക്രട്ടറി മുന്നാളം ശിവഭവനിൽ പരേതനായ അഡ്വ.വി.കെ.സദാശിവന്റെ ഭാര്യ കൃഷ്ണമ്മ (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശിവപ്രസാദ് (ഡെപ്യൂട്ടി കളക്ടർ പത്തനംതിട്ട), ശിവപ്രശാന്ത് (സെക്രട്ടറി ഗവ.എംപ്ലോയിസ് ബാങ്ക് അടൂർ), സോഫിയാകുമാരി. മരുമക്കൾ: വി.ബി ഷീല (റിട്ട.ഡെപ്യൂട്ടി കളക്ടർ ) എസ്.രാജി (കോ. ഓപ്പപറേറ്റീവ് ഇൻസ്പെകർ),സുരേഷ് ( നാരങ്ങാനം).