 
അടൂർ: മണിമന്ദിരത്തിൽ പരേതനായ വർഗീസ് മുതലാളിയുടെ മകളും ശാസ്താംകോട്ട സൂര്യകാന്തിയിൽ സാംകുട്ടി ഏബ്രഹാമിന്റെ ഭാര്യയുമായ ശാന്തമ്മ സാം വർഗീസ് (കടമ്പനാട് കെ.ആർ.കെ.പി. എം ഹൈസ്കൂൾ റിട്ട. അദ്ധ്യാപിക - 72) യു.എസ്.എ കൊളംബിയായിലെ സൗത്ത് കരോലിനയിൽ നിര്യാതയായി. സംസ്കാരം നാളെ സൗത്ത് കരോലിനയിൽ നടക്കും. മക്കൾ: സ്മിത, സിമി (ഇരുവരും യു.എസ്.എ). മരുമക്കൾ: സ്റ്റീവൻ, ജോസഫ് (ഇരുവരും യു. എസ്. എ).