thankappan
സി.പി. തങ്കപ്പനാചാരി

കൊടുമൺ: ഐക്കാട് ചെല്ലത്തയ്യത്ത് വീട്ടിൽ സി.പി. തങ്കപ്പനാചാരി (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ. എം.ജി. ദേവയാനി. മക്കൾ: അശോകൻ, ഗീത. മരുമക്കൾ: ജെനിമോൾ, രഘുനാഥൻ ആചാരി.