പെരിങ്ങാല: ആലിൻ ചുവട്ടിൽ എ.കെ.വിജയൻ (63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ. സരസമ്മ. മക്കൾ. സിനി, സിജു. മരുമകൻ: സന്തോഷ്.