എസ്.എൻ..ഡി..പി യോഗം പന്തളം യൂണിയനിലെ ഏകാത്മകം മെഗാ ഇവന്റിന്റെ ഫൈനൽ റിഹേഴ്‌സൽ ക്യാമ്പും അവലോകനയോഗവും യൂണിയൻ സെക്രട്ടറി ഡോ.എ. വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ കൗൺസിലർ സുരേഷ് മുടിയൂർക്കോണം, വനിതാ സംഘം പ്രസിഡന്റ് രമണീ സുദർശനൻ, സെക്രട്ടറി വിമല രവീന്ദ്രൻ, കേന്ദ്ര സമിതി അംഗം ഗീത റാവു, സൗദാമിനി, മണി രഞ്ജൻ, മിനി തുടങ്ങിയവർ സമീപം.