തിരുവല്ല വെൺപാല മലയിത്ര ദേവീക്ഷേത്രം, നാലാം ഉത്സവം: രാത്രി 9.30ന് നൃത്തായനം
വായ്പ്പൂര് മഹാദേവ ക്ഷേത്രം: ഒൻപതാം ഉത്സവം: തിടമ്പേറ്റുന്ന ഗജതിലകം ഉഷശ്രീ ശങ്കരൻകുട്ടിക്ക് സ്വീകരണം: രാവിലെ 9ന്, കാഴ്ചശ്രീബലി: 10.30ന്, സേവ: 9ന്,വമ്യൂസിക്കൽ ഫ്യൂഷൻ :രാത്രി 10.30ന്,പള്ളിവേട്ട എഴുന്നള്ളത്ത് : വെളുപ്പിന് 2ന്