ഇലന്തൂർ: ഗ്രാമപഞ്ചായത്തിൽ നിന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റി വരുന്നതും ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തതുമായ ഗുണഭോക്താക്കൾക്ക് ഈ മാസം 31 വരെ മസ്റ്ററിംഗ് ചെയ്യുവാനുളള അവസരം ഉണ്ടായിരിക്കുന്നതാണ്.
വടശേരിക്കര: ഗ്രാമപഞ്ചായത്തിലെ പെൻഷൻ മസ്റ്ററിംഗ് നടത്താൻ ബാക്കിയുളള മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 31ന് മുൻപ് അക്ഷയ കേന്ദ്രത്തിലെത്തി പെൻഷൻ മസ്റ്ററിംഗ് നടത്തണം.