പന്തളം : പന്തളം നഗരസഭയുടെ ആഭിമുഖ്യത്തിൽ ലൈഫ് പി.എം.എ.വൈപദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തികരിച്ച ഗുണഭോക്ക്താക്കളുടെ കുടുംബസംഗമവും-സെന്റ് തോമസ് പാരിഷ് ഹാളിൽ അദാലത്തും: രാവിലെ 9 ന്
പന്തളം.കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ മഹാമഹം ,സന്ധ്യാനമസ്‌ക്കാരം: വൈകിട്ട് 6 ന് , റാസ: 7 ന്
പന്തളം എൽ.ഡി.എഫ്, അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനപ്രചരണ ജാഥ: തുമ്പമണ്ണിൽ നിന്നും ആരംഭം: രാവിലെ 9 ന്, സമാപനം-ഒറ്റതേക്കിൽ: വൈകിട്ട് 5.30ന്
പന്തളം:കുടശനാട് തിരുമണിമംഗലം മഹാദേവക്ഷേത്രം:ശിവപുരാണജ്ഞാനയജ്ഞം:വിഗ്രഹ ഘോഷയാത്ര: രാവിലെ 6 ന്, ഉദ്ഘാടനം: 4.30ന്