തുമ്പമൺ : രണ്ടുപുരയ്ക്ക്ൽ ഡാനിയേൽ സഖറിയ (67) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാർത്തമറിയം ഭദ്രാസന പള്ളിയിൽ.