കുമ്പനാട് -കടപ്ര : ഇളംകുളത്തു പാറയിൽ പരേതനായ ദാമോദരന്റെ ഭാര്യ ഭാർഗവിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് 2ന്. മക്കൾ : സുമതി, പത്മാക്ഷി, മേഴ്സി, ശിവരാജൻ.