മല്ലപ്പള്ളി : പാടിമൺ പൗവത്തിപ്പടി ചേനംകണ്ടത്തിൽ കാലായിൽ തങ്കന്റെയും അമ്മിണിയുടേയും മകൻ സി.എം രാജു (45) നിര്യാതയായി. സംസ്കാരം ഇന്ന് 12ന് ചെങ്കല്ല് സെമിത്തേരിയിൽ. ഭാര്യ : തൊട്ടിക്കൽ ലീലാമ്മ. മക്കൾ : ലിജാ മോൾ, ലിജി മോൾ, ലിനു മോൻ.