നീരേറ്റുപുറം : വ്യാസപുരം ഇടയില വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ രത്നമ്മ (70) നിര്യാതയായി. സംസ്കരം നടത്തി. മക്കൾ : സുശീലൻ, മാലതി, സുഗന്ധി, സുനിൽ. മരുമക്കൾ : ഷൈനി, ചന്ദ്രൻ, മണിക്കുട്ടൻ, സബിത. സഞ്ചയനം ഞായർ 8.30ന്.