മണ്ണടി: വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരത്തിന്റെ വാർഷിക ദിനാചരണവും അനുസ്മരണവും മണ്ണടി വേലുത്തമ്പി സ്മാരക സമിതിയുടെ നേതൃത്വത്തിൽ നടന്നു. കടമ്പനാട് പഞ്ചായത്തംഗം അനൂപ് ഉദ്ഘാടനം ചെയ്തു. മണ്ണടി പരമേശ്വരൻ,അദ്ധ്യക്ഷനായി.മണ്ണടി രാജൻ,ആമ്പാടി രാധാകൃഷ്ണൻ, സന്തോഷ്, മണ്ണടി മോഹനൻ,രാഘവൻപിള്ള,പത്മകുമാർ, ഉഷാകുമാരി എന്നിവർ പ്രസംഗിച്ചു