അടൂർ: ഹിന്ദു ഐക്യവേദി അടൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ 26ന് നടക്കുന്ന പഠന ശിബിരത്തിന് സ്വാഗത സംഘം രൂപീകരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് ടി.ആർ ജയദേവ് അദ്ധ്യക്ഷനായി. ജെ.സുജനകുമാർ,ശശിധരൻ പറക്കോട്,രാജേന്ദ്രൻ കടമ്പനാട്,ഗിരിജ, ഗോപകുമാർ പെരുമ്പുളിക്കൽ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ:ടി.ആർ ജയദേവ് (ചെയർമാൻ ),ജെ.സുജനകുമാർ (കൺവീനർ),രാജേന്ദ്രൻ കടമ്പനാട് (ജോ:കൺവീനർ).