മല്ലപ്പള്ളി ആനിക്കാട്: പാലമൂട്ടിൽ പരേതനായ വർഗീസ് ചെറിയാന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് മകൻ സണ്ണിയുടെ കൊട്ടാരക്കര വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഉച്ചയ്ക്ക്1ന് കൊട്ടാരക്കര നെല്ലിക്കുന്നം പ്ലാപ്പള്ളി ശാരോൺ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. മല്ലപ്പള്ളി പാറേൽ കുടുംബാംഗമാണ്. മക്കൾ:അമ്മിണി, കുഞ്ഞുമോൻ, രാജു, സണ്ണി, പരേതരായ കുഞ്ഞൂഞ്ഞമ്മ, വത്സമ്മ. മരുമക്കൾ: കുഞ്ഞച്ചൻ, പൊന്നമ്മ, ലീലാമ്മ, ഓമന, അനിയൻ, പാസ്റ്റർ ബേബിക്കുട്ടി (ഗുജറാത്ത്).