18-jyothi-mathew
ജ്യോതി മാത്യു

തിരുവല്ല​ പായിപ്പാട്: മുക്കാഞ്ഞിരം വേങ്ങലോട്ടുതോട്ടത്തിൽ മാത്യു ജോണിന്റെ ഭാര്യ ജ്യോതി മാത്യു (31) നിര്യാതയായി. സംസ്‌കാരം നാളെ 1ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കിഴക്കൻമുത്തൂർ അണ്ണവട്ടം എബനേസർ മാർത്തോമ്മാ പള്ളിയിൽ. പൊൻകുന്നം നരിയാനാനി കുടുംബാംഗമാണ്