പയ്യനാമൺ, തവളപ്പാറ: പുളിനിൽക്കുന്നതിൽ സദാശിവൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സജി, സാജൻ (ഇരുവരും മസ്കറ്റ്). മരുമക്കൾ: സിന്ധു, പ്രീതി