കുമ്പളാംപൊയ്ക: താന്നിനിൽക്കുന്നതിൽ പി. കെ. സോമൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗൗരിക്കുട്ടി താന്നിനിൽക്കുന്നതിൽ കുടുംബാംഗമാണ്. മക്കൾ: ശോഭന, ജഗദമ്മ, സോമരാജൻ, ഗീതമ്മ, മനു. മരുമക്കൾ: ഭാസ്കരൻ, പ്രസന്നൻ, ജയ, മാധവൻ, ശാന്തിനി.