18-sob-ravindranpilla
രവീന്ദ്രൻ പിള്ള

തുരുത്തിക്കാട്: വാക്കയിൽ രവീന്ദ്രൻ പിള്ള (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: വിജയനാഥപ്പണിക്കർ, സുധാമണി, ഹരികുമാർ.വി.ആർ, പരേതയായ രാധാമണിയമ്മ. മരുമക്കൾ: ചന്ദ്രിക കുമാരി, കൃഷ്ണൻ നായർ, രാജൻ നായർ, സുജിത ഹരികുമാർ. സഞ്ചയനം നാളെ 9ന്.