മലയാലപ്പുഴ : ദേവീക്ഷേത്രം മുൻമേൽശാന്തി പരേതനായ ഇരവിമംഗലത്ത് ഇല്ലം എൻ. വാസുദേവൻ നമ്പൂതിരിയുടെ മകൻ വി. മണിക്കുട്ടൻ നമ്പൂതിരി (നാഗാർജ്ജുന ആയുർവ്വേദഗ്രൂപ്പ് -51) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദീപാകുമാരി. മക്കൾ: അരുൺ വാസുദേവ്, അനുശ്രീ.