കൊ​ടുമൺ : ക്ഷേ​മ​നി​ധി ബോർഡ് / സാ​മൂഹി​ക സുര​ക്ഷാ പെൻ​ഷൻ മ​സ്റ്റ​റിം​ഗ് സ​മ​യ​പ​രിധി ഈ മാ​സം 31വ​രെ ദീർ​ഘി​പ്പി​ച്ചി​ട്ടുണ്ട്. ഇ​നിയും മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത പെൻ​ഷൻ ഗു​ണ​ഭോ​ക്താ​ക്കൾ മ​സ്​റ്റ​റിം​ഗ് പൂർ​ത്തി​യാ​ക്ക​ണ​മെ​ന്ന് പ​ഞ്ചായ​ത്ത് സെ​ക്രട്ട​റി അ​റി​യിച്ചു.