പന്തളം. കുടശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പെരുന്നാൾ മഹാമഹം: രാവിലെ 7ന്, പ്രഭാത നമസ്‌ക്കാരം: 8ന് കുർബാന,സീനിയർ ഫോറം: 3ന്:സമ്മേളനം:7ന് റാസ.
പന്തളം : കുടശനാട് തിരുമണിമംഗലം മഹാദേവർക്ഷേത്രത്തിലെ മഹാശിവപുരാണജ്ഞാനയജ്ഞം ഒന്നാം ദിവസം: ഗണപതി ഹവനം: രാവിലെ 6ന് , ശിവപുരാണ പാരായണം: 7.30 ന്,മൃത്യുഞ്ജയ ഹോമം: 11ന് ,അഡ്വ.ടി.ആർ.രാമനാഥന്റെ പ്രഭാഷണം: 5ന്