പന്തളം : ഗാന്ധിജി ​കസ്തൂർബാ 150​ാ മത് ജന്മവാർ ക്ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര സമരത്തെയും ഗാന്ധിയൻ ജീവിതത്തേയും അടിസ്ഥാനമാക്കി 24ന് ക്വിസ് മത്സരം നടത്തുന്നു. താല്പര്യമുള്ളവർ 23നകം കൺവീനർ ഭേക്ഷ ജം പ്രസന്നകുമാർ ഫോൺ :9447401096 ഈ നമ്പരിൽ ബന്ധപ്പെടുക.