കോന്നി് : പയ്യനാമൺ മണ്ണാഞ്ചേരിൽ (ഭഗവതി വിലാസം) എം.കെ. രാമചന്ദ്രൻ നായർ (മണിയൻ-76) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി പാലാകടുകച്ചിറ വെങ്ങിണിക്കാട്ട് കുടുംബാംഗമാണ്. മകൾ: രമ്യ. മരുമകൻ: ഉണ്ണി. സഞ്ചയനം : വ്യാഴാഴ്ച 9ന്.