കലഞ്ഞൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ 314-ാം കലഞ്ഞൂർ ശാഖയിലെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ശാഖാ മന്ദിരത്തിൽ നടക്കും.