വായ്പ്പൂര്: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ഇന്ന് നടക്കും. രാവിലെ നടതുറക്കൽ, വൈകിട്ട് 5ന് കൊടിയിറക്ക്, 6ന് ആറാട്ട് പുറപ്പാട്, 7മുതൽ ഭജന, 7ന് ആറാട്ട് സദ്യക്ഷേത്ര സദ്യാലയത്തിൽ, 7.30ന് ആറാട്ട് ,7.45ന് നാമാർച്ചന,10ന് ആറാട്ടു വരവേൽപ്പ്.