പത്തനംതിട്ട : ക്ഷേമനിധി ബോർഡ്/സാമൂഹ്യസുരക്ഷാ പെൻഷൻ മസ്റ്ററിംഗിന്റെ സമയപരിധി 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. ഇനിയും മസ്റ്റർ ചെയ്യാത്ത പെൻഷൻ ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.