പ്രക്കാനം : തടത്തിൽ (കവറാത്ത്) പരേതനായ ശിവൻപിള്ളയുടെ ഭാര്യ ടി. ശാന്തമ്മ (67) നിര്യാതയായി. സംസ്കാരം ഇന്ന് 2.30ന്. മക്കൾ: മായ, ബിന്ദു. മരുമക്കൾ: അജയകുമാർ, ഷോബി.