കടമ്പനാട് : തുവയൂർ തെക്കേവീട്ടിൽ വടക്കേതിൽ പരേതനായ ഗീവർഗീസ് പാപ്പിയുടെ ഭാര്യ മറിയാമ്മ പാപ്പി (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് തുവയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. തുവയൂർ പടിഞ്ഞാറെ പുത്തൻവിളയിൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, ജോയ്, അമ്മിണി, രാജു, റെജി, പരേതനായ ജോർജ്ജുകുട്ടി. മരുമക്കൾ: ശോശാമ്മ, ശാന്തമ്മ, ജോയ്സ്, ലിസി, സുനി, പരേതനായ ശാമുവേൽ.