പത്തനംതിട്ട: മാത്തൂർ അഞ്ജലിയിൽ.(മാന്ത്രമഠം)പരേതനായ പി. ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ എ. സരോജിനി അമ്മ (90) നിര്യാതയായി. . ചേർത്തല ചേലങ്ങാട്ട് കുടുംബാംഗമാണ്. ഗ്രാമവികസന വകുപ്പ് ഉദ്യോഗസ്ഥയായിരുന്നു. സാഹിത്യകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ സഹോദരനാണ്. മക്കൾ: ഷീനു. എസ്. നായർ (റിട്ട. സി. ഡി. പി. ഒ.) എം. അജിത് (ബിസിനസ്), എം. രഞ്ജിത് (പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ്).മരുമക്കൾ: ഡോ. ബി. മോഹൻ കുമാർ(ഐ. സി. എ. ആർ. എമരിറ്റസ് പ്രൊഫസർ. കേരള കാർഷിക സർവ്വകലാശാല, തൃശൂർ) കല അജിത്(പ്രസിഡന്റ്, ചെന്നീർക്കര ഗ്രാമ പഞ്ചായത്ത്). ചിപ്പി രഞ്ജിത് (സിനിമ സീരിയൽ താരം). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.