കൂടൽ: ഇഞ്ചപ്പാറ അനിഭവനിൽ ടി.കെ. ഗോപി (റിട്ട. എച്ച്.എം. ജി.എൽ.പി.എസ്. കൂടൽ-80) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : ഓമന. മക്കൾ: അജിത്കുമാർ (റൂസ്സാ, സംസ്ഥാന പദ്ധതി കാര്യാലയം), അനിത കുമാർ (എസ്.എ.എസ്. കോളേജ്, കോന്നി)