മല്ലപ്പള്ളി: കീരുവള്ളിപാറയിൽ റിട്ട. എച്ച്.എം കുഴൽമന്ദം പാലക്കാട് കെ.സി. ജേക്കബ്(80) നിര്യാതനായി. സംസ്‌കാരം നാളെ 1ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മല്ലപ്പള്ളി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ.ഭാര്യ: കൈപ്പറ്റ തെക്കേമുറിയിൽ ശോശാമ്മ ജേക്കബ് (റിട്ട. അദ്ധ്യാപിക സി.ഡി.എ, യു.പി.എസ് കുഴൽമന്ദം). മക്കൾ: ജയമോൾ (അദ്ധ്യാപിക, എസ്. സി.എസ് എച്ച്എസ്എസ് തിരുവല്ല), ജീന എബി. മരുമക്കൾ: വറുഗീസ് ദാനിയേൽ കീഴ്വായ്പൂര് ചേന്ദംകുഴിയിൽ(റിട്ട.എച്ച്.എം ഗുരുകുലം എച്ച്.എസ്.എസ് ഇടക്കുളം), മല്ലശ്ശേരി കളീയ്ക്കൽ റവ.എബി.കെജോഷ്വാ(വികാരി തിരുവനന്തപുരം പരുത്തിപാറ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളി).