മല്ലപ്പള്ളി:ഐക്കരമേപ്രത്ത് വാഴേപറമ്പിൽ എബ്രഹാം വർഗീസിന്റെയും ലില്ലികുട്ടിയുടെയും മകൻ ഷോൺലി എബിൻ വർഗീസ് (27) നിര്യാതനായി. സംസ്‌കാരം 2ന് കൈപ്പറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.