നാരങ്ങാനം: മാടമേച്ചിൽ കൊച്ചുനടുവത്തുപറ മലനടയിലെ ഭാഗവത സപ്താഹ യജ്ഞം തുടങ്ങി. 24 ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് ഗ്രന്ഥ നമസ്‌കാരം, 7ന് ഭാഗവത പാരായണം, 9.30 ന് ശ്രീകൃഷ്ണാവതാരം, ഉച്ചയ്ക്ക് 12ന് പ്രഭാഷണം., 1 ന് അന്നദാനം, വൈകിട്ട് 6 ന് സമൂഹപ്രാർത്ഥന, 7 ന് ദീപാരാധന, 7.30 ന് പ്രഭാഷണം, .