20-kokkathodu-bridge
കൊക്കാത്തോട് പാലത്തിന്റെയും അപ്രോച്ച് റോഡിനുമി​ട​യിലെ വിള്ളൽ

കൊക്കാത്തോട്: കൊക്കാത്തോട് പാലത്തിനും അപ്രോച്ച് റോഡിനുമിടയിൽ വിള്ളൽ. വയക്കര മൂഴിയിൽ അച്ചൻകോവിലാറിന് കുറുകെയാണ് പാലം. ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. 140 മീറ്റർ നീളവും, 8.4 മീറ്റർ വീതിയുമുള്ള പാലമാണിത്.