പത്തനംതിട്ട : പരുവ കുളത്തുങ്കൽ പി.സി ബേബി (63) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് ചാത്തൻതറ സി.എം.എസ് സെമിത്തേരിയിൽ. ഭാര്യ : അമ്മിണി. മക്കൾ :ബൈജു, സൈജു, സോണിയ. മരുമകൾ : മാലിനി.