മല്ലപ്പള്ളി : സേവാഭാരതി മല്ലപ്പള്ളി പഞ്ചായത്ത് യൂണിറ്റ് പ്രവർത്തനം തുടങ്ങി. യോഗത്തിൽ ജില്ലാ സംഘടന സെക്രട്ടറി കെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ- ജി.ഗോപാലകൃഷ്ണൻനായർ (പ്രസിഡന്റ്), സി.കെ.പ്രസാദ്, രാധാമണി രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), എൻ.ആർ.ശശിധരൻപിള്ള (സെക്രട്ടറി), വിജീഷ് വർമ, ജഗദീശൻനായർ (ജോയിന്റ്.സെക്രട്ടറിമാർ), രാജേഷ് ജി. നായർ (ട്രഷറർ)