വടശ്ശേിക്കര : പ്ലാങ്കൂട്ടത്തിൽ മങ്ങാട്ട് ചാക്കോ മത്തായി (71) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ : തോണിക്കടവ് തെയിലയിൽ മോളി. മക്കൾ : റെനി, റെജി, റീന. മരുമക്കൾ : ജോസ്, സുനി, ബെന്നി.