20-thatta-nss
പൂർവ്വ വിദ്യാർത്ഥി സംഗമം

തട്ട എസ്.കെ.വി.യൂ.പി.സ്‌കൂളിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമം എൻ.എസ്.എസ്. പന്തളം യൂണിയൽ പ്രസിഡന്റ് പന്തളം ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു.