പത്തനംതിട്ട : നെടിയവിള പത്രോസ് യോഹന്നാൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് 1.30ന് വയല യുണൈറ്റഡ് പെന്തകോസ്ത് സഭാ സെമിത്തേരിയിൽ. മക്കൾ : ജോയി, അമ്മിണി, സാംകുട്ടി. മരുമക്കൾ : മേഴ്സി, ബേബി, ഷൈനി.