കുന്നന്താനം : മാന്താനം പ്ലാത്താനത്തിൽ സജീഷ് ഭവനത്തിൽ ശശി ആചാരി (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പൊന്നമ്മ. മകൻ സജീഷ്. മരുമകൾ : രമ്യ.